+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ സ​സ്പെ​ൻ​ഷ​ൻ മ​ര​വി​പ്പി​ച്ചു

താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, മു​ൻ അ​സി. സെ​ക്ര​ട്ട​റി എ​ൻ.​വി ജോ​സ​ഫ് എ​ന്നി​വ​രു​ടെ സ​സ്പെ​ൻ​ഷ​ൻ ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ മ​ര​വി
പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രു​ടെ  സ​സ്പെ​ൻ​ഷ​ൻ മ​ര​വി​പ്പി​ച്ചു
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, മു​ൻ അ​സി. സെ​ക്ര​ട്ട​റി എ​ൻ.​വി ജോ​സ​ഫ് എ​ന്നി​വ​രു​ടെ സ​സ്പെ​ൻ​ഷ​ൻ ഇ​നി​യൊ​രു ഉ​ത്ത​ര​വു​ണ്ടാ​കു​ന്ന​തു​വ​രെ മ​ര​വി​പ്പി​ച്ചു. കെ​ട്ടി​ട നി​ർ​മ്മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​തി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന് കാ​ണി​ച്ച് ഇ​വ​ർ​ക്കെ​തി​രേ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് മാ​ർ​ച്ച് 17-ന് ​അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ര​ണ്ടു പേ​രെ​യും സസ്പെൻഡ് ചെയ്തത്.