+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ച്ച് ന​ട​ത്തി

കോ​ഴി​ക്കോ​ട് :വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ക, കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക തുടങ്ങിയ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്എ​സ്ഡി​പി​ഐ പ്രവർത്തകർ താ​ലൂ​ക്ക് ഓ​ഫീ​സുകളിലേക്ക് മാ​ർ​ച്ച് ന​ട​ത്തി. കോഴിക്കോട്ട
മാ​ർ​ച്ച് ന​ട​ത്തി
കോ​ഴി​ക്കോ​ട് :വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ക, കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക തുടങ്ങിയ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്എ​സ്ഡി​പി​ഐ പ്രവർത്തകർ താ​ലൂ​ക്ക് ഓ​ഫീ​സുകളിലേക്ക് മാ​ർ​ച്ച് ന​ട​ത്തി. കോഴിക്കോട്ട് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​ജീ​ബ് അ​ത്തോ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എം.​എ.​സ​ലീം, ആ​ബി​ദ് ചെ​റു​വ​ണ്ണൂ​ർ, സ​ജീ​ർ മാ​ത്തോ​ട്ടം, വാ​ഹി​ദ് ചെ​റു​വ​റ്റ, റൗ​ഫ് കു​റ്റി​ച്ചി​റ,പി.​പി.​റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കൊ​യി​ലാ​ണ്ടിയിൽ ജി​ല്ലാ സെ​ക്ര​ട്ട​റി സ​ലീം കാ​രാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​മ​ര​ശേരിയിലെ മാ​ർ​ച്ച് ജി​ല്ലാ ട്ര​ഷ​റ​ർ മു​സ്ത​ഫ പാ​ലേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.