+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശതാബ്ദി ആഘോഷവും യാത്രയയപ്പും

കോ​ഴി​ക്കോ​ട് :മീ​ഞ്ച​ന്ത ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂള്‍ ശ​താ​ബ്ദി ആ​ഘോ​ഷ​വും സർവീസിൽ നിന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള യാ​ത്ര​യയ​പ്പും 31ന് ​ന​ട​ക്കു​ം. ഡോ.​എം.​ക
ശതാബ്ദി ആഘോഷവും യാത്രയയപ്പും
കോ​ഴി​ക്കോ​ട് :മീ​ഞ്ച​ന്ത ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂള്‍ ശ​താ​ബ്ദി ആ​ഘോ​ഷ​വും സർവീസിൽ നിന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള യാ​ത്ര​യയ​പ്പും 31-ന് ​ന​ട​ക്കു​ം. ഡോ.​എം.​കെ മു​നീ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും . കോ​ര്‍​പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​രാ​ധാ​കൃ​ഷ്ണ​ന്‍ ഉ​പ​ഹാ​ര​സ​മ​ര്‍​പ്പ​ണം ന​ട​ത്തും. ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യു​ള്ള വി​ളം​ബ​ര ജാ​ഥ​യും ഓ​പ്പ​ണ്‍ കാന്‍​വാ​സ് ചി​ത്ര​രചന​യും ഇ​ന്ന​ലെ ന​ട​ന്നു.