അര്‍ജന്റീന തലപ്പത്തുതന്നെ
01:41 AM Jan 13, 2017 | Deepika.com
സൂറിച്ച്: ഫിഫ റാങ്കിംഗില്‍ അര്‍ജന്റീന ഒന്നാം സ്ഥാനത്തു തുടരുന്നു.കഴിഞ്ഞ മാസത്തെ ആദ്യ 34 റാങ്കുകള്‍ മാത്രമില്ലാതെ തുടരുകയാണ്. ബ്രസീലാണ് രണ്ടാമത്. ലോകചാമ്പ്യന്മാരായ ജര്‍മനി മൂന്നാമതും ചിലി നാലാമതുമുണ്ട്. 1634 പോയിന്റാണ് അര്‍ജന്റീനയ്ക്കുള്ളത്. ബ്രസീലീന് 1544 പോയിന്റും.