തേഞ്ഞിപ്പലം: കെമിസ്ട്രി പഠനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ദേശീയ സെമിനാർ കാലിക്കട്ട് സർവകലാശാലയിൽ ആരംഭിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു.
വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ശാസ്ത്ര വിദ്യാർഥികളും ഗവേഷകരും പങ്കെടുക്കുന്നു. ഐസർ മുൻ ഡയറക്ടർ ഡോ. ജോർജ് തോമസ്, പ്രഫ. അനന്തരാമൻ (കുസാറ്റ്), ഡോ. വി. കുമാർ, ഡോ. ഡി. വിജയകുമാർ, ഡോ. പി. രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.