+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിഗ്നൽ ബോർഡുകൾ സ്‌ഥാപിക്കണം

കൊടുവായൂർ: കൊടുവായൂരിൽ മൂന്നു റോഡുകൾ ചേരുന്ന ജംഗ്്ഷനിൽ സിഗ്നൽ ബോർഡുകൾ സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമായി. രാത്രികാലത്ത് അന്യസംസ്‌ഥാന, ജില്ലകളിൽനിന്നു വരുന്നവർ വാഹനങ്ങളിൽ സിഗ്്നൽ ബോർഡുകൾ ഇല്ലാത്തതുമൂലം
സിഗ്നൽ ബോർഡുകൾ സ്‌ഥാപിക്കണം
കൊടുവായൂർ: കൊടുവായൂരിൽ മൂന്നു റോഡുകൾ ചേരുന്ന ജംഗ്്ഷനിൽ സിഗ്നൽ ബോർഡുകൾ സ്‌ഥാപിക്കണമെന്ന ആവശ്യം ശക്‌തമായി. രാത്രികാലത്ത് അന്യസംസ്‌ഥാന, ജില്ലകളിൽനിന്നു വരുന്നവർ വാഹനങ്ങളിൽ സിഗ്്നൽ ബോർഡുകൾ ഇല്ലാത്തതുമൂലം വഴിയറിയാതെ വലയുകയാണ്.അടുത്തടുത്തായി ജംഗ്്ഷനുകൾ ഉള്ളതിനാൽ എന്തുചെയ്യണമെന്നറിയാതെ ഡ്രൈവർമാരും ബുദ്ധിമുട്ടുകയാണ് .