+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുടിശിക ഒറ്റതവണ തീർപ്പാക്കൽ

ആലത്തൂർ: ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി കുടിശികയുള്ളവർ 31 നകം കുടിശിക മുഴുവനും അടവാക്കുന്ന പക്ഷം പിഴപ്പലിശ ഒഴിവാക്കി നല്കുന്നതാണെന്നും പൊതുജനങ്ങൾ ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയി
കുടിശിക ഒറ്റതവണ തീർപ്പാക്കൽ
ആലത്തൂർ: ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി കുടിശികയുള്ളവർ 31 നകം കുടിശിക മുഴുവനും അടവാക്കുന്ന പക്ഷം പിഴപ്പലിശ ഒഴിവാക്കി നല്കുന്നതാണെന്നും പൊതുജനങ്ങൾ ഈയവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും സെക്രട്ടറി അറിയിച്ചു.