+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനുശോചിച്ചു

ആലത്തൂർ: ദീർഘകാലം മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹിയും തൃപ്പാളൂർ വാർഡ് കമ്മറ്റി പ്രസിഡന്റുമായിരുന്ന കറുപ്പൻ എന്ന വിജയന്റെ നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ സംയുക്‌തയോഗം അനുശോച
അനുശോചിച്ചു
ആലത്തൂർ: ദീർഘകാലം മണ്ഡലം കോൺഗ്രസ് കമ്മറ്റി ഭാരവാഹിയും തൃപ്പാളൂർ വാർഡ് കമ്മറ്റി പ്രസിഡന്റുമായിരുന്ന കറുപ്പൻ എന്ന വിജയന്റെ നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മറ്റികളുടെ സംയുക്‌തയോഗം അനുശോചിച്ചു.

യോഗത്തിൽ കെ.ഗോപിനാഥൻ, വി.കനകാംബരൻ, ആണ്ടിയപ്പു, എൻ.രാമചന്ദ്രൻ, തൃപ്പാളൂർ ശശി, പി.വിജയൻ, കെ.ഹരിദാസ്, കെ.സി.ചെന്താമരാക്ഷൻ, കെ.വി.ഉണ്ണി കുമാരൻ, കെ.വി.ശ്രീജിത്ത് എന്നിവർ പ്രസംഗിച്ചു. തൃപ്പാളുരിലെ വ്യാപാരികൾ കടകളടച്ച് അനുശോചിച്ചു.