+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനുസ്മരണം

കൊഴിഞ്ഞാമ്പാറ: പൊറാട്ട് നാടകാചാര്യൻ നല്ലേപ്പിള്ളി നാരായണൻ അനുസ്മരണ യോഗം പാലക്കാട് പബ്ലിക് ലൈബ്രറിയിൽ നടത്തി. മാണിക്യക്കല്ല് നടോടി നാടൻ അദിവാസി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച അനുസ്മരണം കുഞ്ചൻ സ്മാരക സമ
അനുസ്മരണം
കൊഴിഞ്ഞാമ്പാറ: പൊറാട്ട് നാടകാചാര്യൻ നല്ലേപ്പിള്ളി നാരായണൻ അനുസ്മരണ യോഗം പാലക്കാട് പബ്ലിക് ലൈബ്രറിയിൽ നടത്തി. മാണിക്യക്കല്ല് നടോടി നാടൻ അദിവാസി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച അനുസ്മരണം കുഞ്ചൻ സ്മാരക സമിതി സെക്രട്ടറി എ.കെ.ചന്ദ്രൻകുട്ടി ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ പുതുശേരി അധ്യക്ഷത വഹിച്ചു.

പ്രസിദ്ധമായ മാണിക്യക്കല്ല് എന്ന നാട്ടുപൊറാട്ട് ശിഷ്യരായ സതീഷ് ഓലശേരി, അനൂപ് ഓലശേരി എന്നിവർ അവതരിപ്പിച്ചു. കുന്നിൽ വിജയൻ, രവീന്ദ്രൻ മലയൻകാവ്, വിനോദ് വിശ്വം, ശെൽവൻ നല്ലേപ്പിള്ളി, ഗീത കിണാശേരി, സ്വാതി സ്വാമിനാഥ് എന്നിവർ പ്രസംഗിച്ചു.