വാഷിംഗ്ടൺഡിസി: സൗത്ത് കരോളൈനയിലെ ചാൾസ്റ്റൺ ഇമ്മാനുവൽ ദേവാലയത്തിൽ ആരാധനവേളയിൽ ഒൻപതു കറുത്തവർഗക്കാരെ വെടിവച്ചുകൊന്ന കേസിലെ പ്രതി ഡിലൻ റൂഫിന് ജൂറി വധശിക്ഷ വിധിച്ചു.
2015 ജൂൺ17നാണു നാടിനെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. വംശീയ വിദ്വേഷക്കുറ്റത്തിനു യുഎസിൽ വധശിക്ഷ ലഭിക്കുന്ന ആദ്യത്തെ കുറ്റവാളിയാണ് 22കാരനായ റൂഫ്. പള്ളിയിൽ ആരാധനയ്ക്കെത്തിയ 12 പേരിൽ മൂന്നുപേർ മാത്രമേ ജീവനോടെ ശേഷിച്ചുള്ളു.