+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോളർ സ്കേറ്റിംഗ് പരിശീലനം

കൊല്ലം: കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബ് നടത്തുന്ന അവധിക്കാല ജില്ലാ തല സ്കേറ്റിംഗ് പരിശീലന ക്യാമ്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. ആശ്രാമം അഡ്വഞ്ചർ പാർക്കിലും ലാൽബഹദൂർ സ്റ്റേഡിയത്തിലും നടത്തുന്ന രണ്ടു മാസത
റോളർ സ്കേറ്റിംഗ് പരിശീലനം
കൊല്ലം: കൊല്ലം റോളർ സ്കേറ്റിംഗ് ക്ലബ് നടത്തുന്ന അവധിക്കാല ജില്ലാ തല സ്കേറ്റിംഗ് പരിശീലന ക്യാമ്പ് ഏപ്രിൽ ഒന്നിന് ആരംഭിക്കും. ആശ്രാമം അഡ്വഞ്ചർ പാർക്കിലും ലാൽബഹദൂർ സ്റ്റേഡിയത്തിലും നടത്തുന്ന രണ്ടു മാസത്തെ ക്യാമ്പിൽ പുതുതായി സ്കേറ്റിംഗ് പഠിക്കാനാഗ്രഹിക്കുന്ന ആൺ, പെൺ കുട്ടികൾക്കും മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള സ്കേറ്റർ മാർക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ 30 വരെ നീട്ടിയതായി ക്ലബ് സെക്രട്ടറി പീ.ആർ.ബാലഗോപാൽ അറിയിച്ചു. ഫോൺ:9447230830.