+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രതിഷ്ഠാ വാർഷികം ഒന്നിന്

കുണ്ടറ: കിഴക്കേകല്ലട ശിങ്കാരപ്പള്ളി തോട്ടത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഒന്നിന് നടക്കും. രാവിലെ ആറിന് പൊങ്കാല, ഏഴിന് കലശപൂജ, എട്ടിന് പാരായണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകുന്നേരം അഞ്
പ്രതിഷ്ഠാ വാർഷികം ഒന്നിന്
കുണ്ടറ: കിഴക്കേകല്ലട ശിങ്കാരപ്പള്ളി തോട്ടത്ത് ഭദ്രകാളി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഒന്നിന് നടക്കും. രാവിലെ ആറിന് പൊങ്കാല, ഏഴിന് കലശപൂജ, എട്ടിന് പാരായണം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈകുന്നേരം അഞ്ചിന് താലപ്പൊലി ഘോഷയാത്രയും കെട്ടുകാഴ്ചകളും, രാത്രി 7.30ന് വിശേഷാൽ പൂജകൾ, ഒമ്പതിന് നാടൻപാട്ടും തുടർന്ന് കോമഡിഷോയും.