+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

കുണ്ടറ: കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ 31 ന് വൈകുന്നേരം അഞ്ചുവരെ ചിറ്റുമല കമ്യൂണിറ്റി ഹാളിൽ നടക്കും. റേഷൻകാർഡ്, ആധാർ, ആരോഗ്യ ഇൻഷുറൻസ് കാർഡ്, 30 രൂപ എന്നിവ സഹിതം കാർഡിൽ
ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ
കുണ്ടറ: കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ 31 ന് വൈകുന്നേരം അഞ്ചുവരെ ചിറ്റുമല കമ്യൂണിറ്റി ഹാളിൽ നടക്കും. റേഷൻകാർഡ്, ആധാർ, ആരോഗ്യ ഇൻഷുറൻസ് കാർഡ്, 30 രൂപ എന്നിവ സഹിതം കാർഡിൽ ഉൾപ്പെട്ടിട്ടുള്ള ഒരംഗം എത്തി കാർഡ് പുതുക്കണം.