+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് 31ന്

പ​ത്ത​നം​തി​ട്ട: ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം 50 ശ​ത​മാ​ന​ത്തി​ലേ​റെ കൂ​ട്ടി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ
മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് 31ന്
പ​ത്ത​നം​തി​ട്ട: ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യം 50 ശ​ത​മാ​ന​ത്തി​ലേ​റെ കൂ​ട്ടി​യ ന​ട​പ​ടി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ ആ​ഹ്വാ​ന​മ​നു​സ​രി​ച്ച് 31 ന് ​ജി​ല്ല​യി​ൽ ന​ട​ക്കു​ന്ന മോ​ട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക് വി​ജ​യി​പ്പി​ക്കാ​ൻ ജി​ല്ലാ സം​യു​ക്ത സ​മ​ര​സ​മി​തി തീ​രു​മാ​നി​ച്ചു.
30 അ​ർ​ധ​രാ​ത്രി മു​ത​ൽ 24 മ​ണി​ക്കൂ​റാ​ണ് പ​ണി​മു​ട​ക്ക്. 31 ന് ​രാ​വി​ലെ 10ന് ​ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ണി​മു​ട​ക്കി​യ തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തും.
കേ​ര​ളാ സ്റ്റേ​റ്റ് ഓ​ട്ടോ- ടാ​ക്സി വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (സി​ഐ​റ്റി​യു) സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ക​ണ്‍​വീ​ന​ർ സ​ലിം പി. ​ചാ​ക്കോ, ഐ​എ​ൻ​റ്റി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. ഗോ​പി, ഡി​സ്ട്രി​ക്ട് മോ​ട്ടോ​ർ​എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (എ​ഐ​റ്റി​യു​സി) ജി​ല്ലാ സെ​ക്ര​ട്ട​റി ഡി. ​സ​ജി, എ​സ്‌​റ്റി​യു ജി​ല്ലാ​സെ​ക്ര​ട്ട​റി പാ​ടം ഇ​ബ്രാ​ഹിം​കു​ട്ടി, കേ​ര​ള സം​സ്ഥാ​ന മോ​ട്ടോ​ർ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (റ്റി​യു​സി​ഐ) ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ഐ.​ജോ​സ​ഫ്, കെ.​ജി. അ​നി​ൽ കു​മാ​ർ (ഐ​ഐ​യു​റ്റി​യു​സി), കെ. ​അ​നി​ൽ കു​മാ​ർ, കെ.​കെ. സു​രേ​ന്ദ്ര​ൻ (സി​ഐ​റ്റി​യു), എ.​ഡി.​ജോ​ണ്‍, ഒ. ​വി​ശ്വം​ഭ​ര​ൻ (ഐ​എ​ൻ​റ്റി​യു​സി), സാ​ബു ക​ണ്ണ​ങ്ക​ര (എ​ഐ​റ്റി​യു​സി) പെ​രി​ങ്ങ​ര രാ​ധാ​കൃ​ഷ്ണ​ൻ (യു​റ്റി​യു​സി) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.