+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി അം​ഗ​ത്വം പു​തു​ക്ക​ൽ

മൈ​ല​പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ അം​ഗ​ത്വം പു​തു​ക്ക​ൽ ഇ​ന്നു മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​
ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി അം​ഗ​ത്വം പു​തു​ക്ക​ൽ
മൈ​ല​പ്ര: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മ​ഗ്ര ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രു​ടെ അം​ഗ​ത്വം പു​തു​ക്ക​ൽ ഇ​ന്നു മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു​വ​രെ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ക്കും. ഇ​ന്ന് മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​നി​ലും നാ​ളെ മ​ണ്ണാ​ര​ക്കു​ള​ഞ്ഞി സാം​സ്കാ​രി​ക നി​ല​യ​ത്തി​ലും ഏ​പ്രി​ൽ ഒ​ന്നി​ന് പേ​ഴു​കാ​ട് എ​സ്എ​ൻ​ഡി​പി ഹാ​ളി​ലു​മാ​ണ് അം​ഗ​ത്വം പു​തു​ക്ക​ൽ.
കോ​ഴ​ഞ്ചേ​രി: ലേ​ബ​ര്‍ ഡി​പ്പാ​ര്‍​ട്ടു​മെ​ന്‍റി​ന്‍റെ​യും കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ര്‍​എ​സ്പി​വൈ ആ​രോ​ഗ്യ ഇ​ന്‍​ഷ്വ​റ​ന്‍​സ് കാ​ര്‍​ഡ് ഇ​ന്ന് പു​തു​ക്കും. രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ തെ​ക്കേ​മ​ല വൈ​എം​സി​എ​യി​ലാ​ണ് കാ​ര്‍​ഡു​പു​തു​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.