+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ യു​വ​ജ​ന പ​ങ്കാ​ളി​ത്തം കൂ​ടി വ​രു​ന്നു: ഡോ.​ബി.​ഇ​ക്ബാ​ൽ

നേ​മം: സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ യു​വ​ജ​ന പ​ങ്കാ​ളി​ത്തം കൂ​ടി വ​രു​ന്ന​താ​യി മു​ൻ വൈ.​ചാ​ൻ​സി​ല​ർ ഡോ.​ബി.​ഇ​ക്ബാ​ൽ . ഇ​രു​പ​ത് വ​ർ​ഷം മു​ന്പ് പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​ണ്ടാ​യ പ​രി​വ​ർ​ത്
സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ  യു​വ​ജ​ന പ​ങ്കാ​ളി​ത്തം  കൂ​ടി വ​രു​ന്നു: ഡോ.​ബി.​ഇ​ക്ബാ​ൽ
നേ​മം: സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ യു​വ​ജ​ന പ​ങ്കാ​ളി​ത്തം കൂ​ടി വ​രു​ന്ന​താ​യി മു​ൻ വൈ.​ചാ​ൻ​സി​ല​ർ ഡോ.​ബി.​ഇ​ക്ബാ​ൽ . ഇ​രു​പ​ത് വ​ർ​ഷം മു​ന്പ് പൊ​തു​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു​ണ്ടാ​യ പ​രി​വ​ർ​ത്ത​ന​ങ്ങ​ളും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ളു​മാ​ണ് ഇ​തി​ന് കാ​ര​ണം.
സ​ർ​വശി​ക്ഷാ അ​ഭി​യാ​ന്‍റെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ മി​ക​വ് ദേ​ശീ​യ സെ​മി​നാ​റി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ര​ന്പ​രാ​ഗ​ത​മാ​യ രീ​തി മാ​റി ക​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ൾ പൊ​തു​വി​ദ്യാ​ഭ്യാ​സം ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്എ​സ്ഐ അ​ഡീ​ഷ​ണ​ൽ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ അ​നി​ല​ജോ​ർ​ജ്, അ​ധ്യ​ക്ഷ​യാ​യി. ഡ​യ​റ​ക്ട​ർ ഡോ.​എ.​പി. കു​ട്ടി​കൃ​ഷ്ണ​ൻ, എ​സ്ഐ​ഇ​ടി ഡ​യ​റ്ക​ട​ർ അ​ബു​രാ​ജ്, ഡോ.​ടി.​പി ക​ലാ​ധ​ര​ൻ, മു​ൻ വൈ. ​ചാ​ൻ​സി​ല​ർ ഡോ.​രാ​ജ​ൻ ഗു​രു​ക്ക​ൾ, ഡോ.​മൈ​ക്കി​ൾ ത​ര​ക​ൻ, ഡോ.​ആ​ർ.​രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സെ​മി​നാ​റി​ൽ ഏ​ഴ് മേ​ഖ​ല​ക​ളി​ലാ​യി നൂ​റി​ലേ​റെ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.