+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റെ​പ്കോ ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ റെ​പ്കോ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക
റെ​പ്കോ ബാ​ങ്ക് പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ റെ​പ്കോ ബാ​ങ്ക് നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് പ​ലി​ശ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് മു​തി​ർ​ന്ന പൗ​രന്മാ​ർ​ക്ക് 8.5 ശ​ത​മാ​ന​വും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ട്ടു ശ​ത​മാ​ന​വും പ​ലി​ശ ല​ഭി​ക്കു​മെ​ന്ന് ത​ന്പാ​നൂ​ർ ശാ​ഖ ചീ​ഫ് മാ​നേ​ജ​ർ എ​ൻ. അ​രു​ണ്‍​രാ​ജ അ​റി​യി​ച്ചു.