+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അറിയിപ്പുകൾ

മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന​സാ​ന്ത്വ​ന ഫണ്ട്:താ​ലൂ​ക്ക് ഓഫീ​സി​ലും അ​പേ​ക്ഷി​ക്കാംതിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന​സാ​ന്ത്വ​ന ഫ​ണ്ട ിൽ ​നി​ന്ന് സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ ക​ള​ക്ട​റേ​റ്റി​ന്
അറിയിപ്പുകൾ
മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന​സാ​ന്ത്വ​ന ഫണ്ട്:
താ​ലൂ​ക്ക് ഓഫീ​സി​ലും അ​പേ​ക്ഷി​ക്കാം
തിരുവനന്തപുരം: മു​ഖ്യ​മ​ന്ത്രി​യു​ടെ ജ​ന​സാ​ന്ത്വ​ന ഫ​ണ്ട ിൽ ​നി​ന്ന് സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ ക​ള​ക്ട​റേ​റ്റി​ന് പു​റ​മേ താ​ലൂ​ക്കോ​ഫീ​സു​ക​ളി​ലും സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. വെ​ങ്ക​ടേ​സ​പ​തി അ​റി​യി​ച്ചു. അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​ന് പ്ര​ത്യേ​ക സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​ട്ടി​ല്ല. 31 ന് ​മു​ൻ​പ് അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​മി​ല്ല. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ള​ക്ട​റേ​റ്റി​ൽ പെ​തു​ജ​ന​ങ്ങ​ൾ​ക്ക് എ​ത്തേ​ണ്ടി വ​രു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് ഈ ​ക്ര​മീ​ക​ര​ണം.
ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്ക​ൽ
തി​രു​വ​ന​ന്ത​പു​രം: ചെ​ട്ടി​വി​ളാ​കം വാ​ർ​ഡി​ലെ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് പു​തു​ക്കു​ന്ന​തി​ലേ​ക്കാ​യി ഗു​ണ​ഭോ​ക്താ​ക്ക​ൾ നാ​ളെ മു​ത​ൽ 31 വ​രെ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡും റേ​ഷ​ൻ കാ​ർ​ഡും 30 രൂ​പ​യു​മാ​യി കു​ട​പ്പ​ന​ക്കു​ന്ന് ക​ണ്‍​കോ​ർ​ഡി​യ സ്കൂ​ളി​ൽ എ​ത്തി​ച്ചേ​ര​ണം. 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ ആ​ധാ​ർ കാ​ർ​ഡ് ഹാ​ജ​രാ​ക്ക​ണം.