+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പതിനൊന്നുകാ​രി​ക്കു പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ

പേ​രൂ​ർ​ക്ക​ട: ഹാ​ർ​വിപു​രം സ്വ​ദേ​ശി​നി​യാ​യ 11 കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഹാ​ർ​വിപു​രം സ്വ​ദേ​ശി ഹ​രി (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യു​ടെ കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ​മ
പതിനൊന്നുകാ​രി​ക്കു  പീ​ഡ​നം; യു​വാ​വ് അ​റ​സ്റ്റി​ൽ
പേ​രൂ​ർ​ക്ക​ട: ഹാ​ർ​വിപു​രം സ്വ​ദേ​ശി​നി​യാ​യ 11 കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. ഹാ​ർ​വിപു​രം സ്വ​ദേ​ശി ഹ​രി (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കു​ട്ടി​യു​ടെ കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം ​മുതലെടുത്താണ് ഇയാൾ കു​ട്ടി​യെ പീഡിപ്പിച്ചത്. കു​ട്ടി വി​വ​രം സ്കൂ​ളി​ൽ അ​റി​യി​ച്ചതിനെ തുടർന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ഇ​തി​നെ​ത്തു​ട​ർ​ന്നു പേ​രൂ​ർ​ക്ക​ട പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.