വൈദ്യുതി മുടക്കം
ഏറ്റുമാനൂർ: വെന്പള്ളി, പേരൂർ, ഏറ്റുമാനൂർ ടൗണ്‍, കുറുപ്പന്തറ, അതിരന്പുഴ, കിടങ്ങൂർ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, പിണ്ടിപ്പുഴ, നീണ്ടൂർ 11 കെവി ഫീഡറുകളിൽ ഇന്നു രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും.
തൊഴിൽരഹിത
വേതന വിതരണം
മണർകാട്: വിജയപുരം പഞ്ചായത്തിൽ തൊഴിൽരഹിതവേതനം ഇന്ന് വിതരണം ചെയ്യും.
ഫോട്ടോ ജേണലിസം കോഴ്സ്
കോട്ടയം: പ്രസ്ക്ലബ് ഫോട്ടോ ജേണലിസം കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോട്ടോഗ്രാഫിയിൽ മുൻ പരിചയമുള്ള പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് പ്രസ് ക്ലബ് ഓഫീസിൽ നിന്നും 300 രൂപയ്ക്ക് അപേക്ഷാ ഫോറവും പ്രോസ്പെക്ടസും ഏപ്രിൽ 15 വരെ ലഭിക്കും. ഫോൺ: 9846478093.