+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ അ​വ​ധി​ക്കാ​ല ​ക്ലാ​സ്

കോ​ട്ട​യം: ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ര​ണ്ടു​മാ​സം നീ​ണ്ടു​നി​ല്ക്കു​ന്ന അ​വ​ധി​ക്കാ​ല ക​ലാ​പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​നു ആ​രം​ഭി​ക്കും. ശാ​സ്ത്രീ​യ സം​ഗീ​തം, ല​ളി​ത​ഗാ​നം
ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ അ​വ​ധി​ക്കാ​ല ​ക്ലാ​സ്
കോ​ട്ട​യം: ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ര​ണ്ടു​മാ​സം നീ​ണ്ടു​നി​ല്ക്കു​ന്ന അ​വ​ധി​ക്കാ​ല ക​ലാ​പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ ഏ​പ്രി​ൽ ഒ​ന്നി​നു ആ​രം​ഭി​ക്കും.
ശാ​സ്ത്രീ​യ സം​ഗീ​തം, ല​ളി​ത​ഗാ​നം, വീ​ണ, വ​യ​ലി​ൻ, ഹാ​ർ​മോ​ണി​യം, മൃ​ദം​ഗം, ത​ബ​ല, ട്രി​പ്പി​ൾ, ഗി​ത്താ​ർ, ജാ​സ്, ഓ​ർ​ഗ​ൻ, ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, ഫോ​ക്ഡാ​ൻ​സ്, ക്ലാ​സി​ക്ക​ൽ ഡാ​ൻ​സ്, പെ​യി​ന്‍റിം​ഗ്, ചി​ത്ര​ര​ച​ന, ത​യ്യ​ൽ, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സ്പോ​ക്ക​ൺ ഇം​ഗ്ലീ​ഷ്, ഹി​ന്ദി പ​ഠ​നം, അ​ക്ഷ​ര​ശ്ലോ​കം, ച​ല​ച്ചി​ത്ര​ഗാ​നാ​ലോ​ച​നം തു​ട​ങ്ങി​യ​വ​യി​ലാ​ണ് വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​ർ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കു ജ​വ​ഹ​ർ ബാ​ല​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. ഫോ​ൺ: 2583004.