+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ യു​വ​തി​യെ ഭ​ർ​ത്താ​വ് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ആ​റു വ​യ​സു​ള്ള മ​ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ വ​ച്ചു യു​വ​തി​യെ ഭ​ർ​ത്താ​വ് ക​ന്പി​പ്പാ​ര കൊ​ണ്ടു ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മു​ട്ട​ത്ത​റ പൊ​ന്ന​റ റോ​സ് ലൈ​നി​നു സ​മീ
മ​ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ യു​വ​തി​യെ  ഭ​ർ​ത്താ​വ് ത​ല​യ്ക്ക​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി
തി​രു​വ​ന​ന്ത​പു​രം: ആ​റു വ​യ​സു​ള്ള മ​ക​ളു​ടെ ക​ണ്‍​മു​ന്നി​ൽ വ​ച്ചു യു​വ​തി​യെ ഭ​ർ​ത്താ​വ് ക​ന്പി​പ്പാ​ര കൊ​ണ്ടു ത​ല​യ്ക്ക് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി. മു​ട്ട​ത്ത​റ പൊ​ന്ന​റ റോ​സ് ലൈ​നി​നു സ​മീ​പം ജോ​ളി (34)യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്നു പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യ ഭ​ർ​ത്താ​വ് ഷാ​ജി​യെ ഫോ​ർ​ട്ട് പോ​ലീ​സ് രാ​ത്രി​യോ​ടെ അ​റ​സ്റ്റു ചെ​യ്തു.
ഇ​ന്ന​ലെ രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു ജോ​ലി ക​ഴി​ഞ്ഞു മ​ട​ങ്ങി​യെ​ത്തി​യ ജോ​ളി​യും മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഷാ​ജി​യു​മാ​യി വാ​ക്കു ത​ർ​ക്ക​മു​ണ്ടാ​യി.
ഇ​തി​നി​ടെ പ്ര​കോ​പി​ത​നാ​യ ഷാ​ജി ക​ന്പി​പ്പാ​ര കൊ​ണ്ടു ജോ​ളി​യു​ടെ ത​ല​ക്ക് അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജോ​ളി​യെ സ​മീ​പ​വാ​സി​ക​ൾ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തും മു​ൻ​പു ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ആ​റു വ​യ​സു​കാ​രി​യാ​യ മ​ക​ൾ ഷാ​രു മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നു സ​മീ​പ വാ​സി​ക​ൾ പ​റ​ഞ്ഞു. ഭ​യ​ച​കി​ത​യാ​യ ഷാ​രു​വി​നെ ബ​ന്ധു വീ​ട്ടി​ലേ​ക്കു മാ​റ്റി. ജോ​ളി മ​രി​ച്ച വി​വ​രം അ​റി​ഞ്ഞ ഷാ​ജി ഫോ​ർ​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.
ഷാ​ജി മ​ദ്യ​ല​ഹ​രി​ലാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണു ഷാ​ജി​യെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു. ജോ​ളി​യു​ടെ മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.
കൊ​ല​പാ​ത​കം ന​ട​ന്ന വീ​ട് രാ​ത്രി പോ​ലീ​സ് പ്ര​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം പൂ​ട്ടി മു​ദ്ര​വ​ച്ചു. ഷാ​ജി​യും ഭാ​ര്യ ജോ​ളി​യും മ​ക​ൾ ഷാ​രു​വു​മാ​ണു മു​ട്ട​ത്ത​റ​യി​ലെ വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്. പൊ​ന്ന​റ റോ​സ് ലൈ​നി​ൽ ജോ​യി- ക്രി​സ്റ്റീ​ന ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് മ​രി​ച്ച ജോ​ളി.