കഴക്കൂട്ടം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി 25 വർഷത്തിനുശേഷം പോ ലീസ് അറസ്റ്റിലായി. പടിഞ്ഞാറ്റുമുക്ക് ജാവാകോട്ടേജിൽ ബുഹാരി(42)യെയാണ് കഠിനംകുളം പോലീസ് അറസ്റ്റുചെയ്തത്.
സംഭവത്തിനുശേഷം പ്രതി വിദേശത്തും മറ്റും ഒളിവിൽ കഴിയുകായിരുന്നുവെന്ന് കഠിനംകളം എസ്ഐ ബിനീഷ് ലാൽ പറഞ്ഞു പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.