+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സ്്് : റി​ട്ട. എ​സ്ഐ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ റി​ട്ട. എ​സ്ഐ അ​റ​സ്റ്റി​ൽ. പൂ​ജ​പ്പു​ര തി​രു​മ​ല സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ (62) ആ​ണ് അ​റ​സ്റ
എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ  പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സ്്് :  റി​ട്ട. എ​സ്ഐ അ​റ​സ്റ്റി​ൽ
തി​രു​വ​ന​ന്ത​പു​രം: എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന പ​രാ​തി​യി​ൽ റി​ട്ട. എ​സ്ഐ അ​റ​സ്റ്റി​ൽ. പൂ​ജ​പ്പു​ര തി​രു​മ​ല സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ദ്ദേ​ഹം എ​സ്എ​പി മു​ൻ ബ​റ്റാ​ലി​യ​ൻ എ​സ്ഐ ആ​യി​രു​ന്നു. എ​ട്ടു വ​യ​സു​കാ​ര​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യെ​ന്ന നാ​ട്ടു​കാ​രു​ടെ​യും കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് പ്ര​തി​യെ പൂ​ജ​പ്പു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.