+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ണ്‍​ഗ്ര​സ് - എ​സ് ജി​ല്ലാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം : കോ​ണ്‍​ഗ്ര​സ്​എ​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന നേ​തൃ​പ​രി​ശീ​ല​ന ക്യാ​ന്പ് പാ​ള​യം ഭാ​ഗ്യ​മാ​ല ഓ​ഡി​റ്റോ​റി​യത്തിൽ മ​ന്ത്രി ക​ട​ന്ന​പ്പ​
കോ​ണ്‍​ഗ്ര​സ് - എ​സ് ജി​ല്ലാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം : കോ​ണ്‍​ഗ്ര​സ്-​എ​സ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന നേ​തൃ​പ​രി​ശീ​ല​ന ക്യാ​ന്പ് പാ​ള​യം ഭാ​ഗ്യ​മാ​ല ഓ​ഡി​റ്റോ​റി​യത്തിൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ല​കൊ​യ്തെ​ടു​ത്താ​ൽ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് ആ​ർ​എ​സ്എ​സു​കാ​ർ പ്ര​ഖ്യാ​പി​ച്ച​തിൽ പ്ര​ധാ​ന​മ​ന്ത്രി കാ​ണി​ച്ച നി​ശ​ബ്ദ​ത ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​റ​ൻ​സി​യു​ടെ രാ​ഷ്ട്രീ​യം എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ മ​ന്ത്രി ഡോ. ​കെ.​ടി. ജ​ലീ​ലും ഹ​രി​ത കേ​ര​ള-​പ്ര​തീ​ക്ഷ​യോ​ടെ കേ​ര​ളം എ​ന്ന സെ​മി​നാ​ർ കൃ​ഷി മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റും സാം​സ്കാ​രി​ക കേ​ര​ള​വും മ​തേ​ത​ര​ത്വ​വും എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ർ ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ ക​മ​ലും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പാ​ള​യം രാ​ജ​ൻ അ​ധ്യ​ക്ഷ​നായിരുന്നു.