+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ന് പു​തി​യ മ​ന്ദി​രം

പൂ​വാ​ർ :പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് ഒാ​ഫീസി​ന് പു​തി​യ മ​ന്ദി​രം ​ത​യാ​റാ​കു​ന്നു .30 ല​ക്ഷം രൂ​പാ ചെ​ല​വി​ൽ ആ​ധു​നീ​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഇ​രു​നി​ല മ​ന്ദി​ര​മാ​ണ് ഓഫീ​സി​നാ​യി നിർമി​ക്കു​ന്ന​ത്.​
പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് ഒാ​ഫീ​സി​ന് പു​തി​യ മ​ന്ദി​രം
പൂ​വാ​ർ :പൂ​വാ​ർ പ​ഞ്ചാ​യ​ത്ത് ഒാ​ഫീസി​ന് പു​തി​യ മ​ന്ദി​രം ​ത​യാ​റാ​കു​ന്നു .30 ല​ക്ഷം രൂ​പാ ചെ​ല​വി​ൽ ആ​ധു​നീ​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഇ​രു​നി​ല മ​ന്ദി​ര​മാ​ണ് ഓഫീ​സി​നാ​യി നിർമി​ക്കു​ന്ന​ത്.​ ഓഫീസ് നി​ർമാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ്് അ​ജി​താ​ ശ​ശി​ധ​ര​ൻ നി​ർ​വഹി​ച്ചു. ശി​ലാ​സ്ഥാ​പ​ന​ത്തി​നു​ള്ള ക​ല്ല് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും, മു​തി​ർ​ന്ന നേ​താ​വു​മാ​യ കെ.​എ​സ്.​ആ​ന​ന്ദ​ൻ പ്ര​സി​ഡ​ന്‍റി​ന് കൈ​മാ​റി .വൈ​സ് പ്ര​സി​ഡ​ന്‍റ് ജീ​സ്തി അ​ധ്യ​ക്ഷ​നാ​യി.​ബി.​റ്റി.​ബോ​ബ​ൻ കു​മാ​ർ, സിം​ല അ​ലി എ​ന്നി​വ​ർ പ്രസംഗിച്ചു.