+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​താ​ബ്ദി​ നി​റ​വി​ല്‍ ത​ച്ച​പ്പ​ള്ളി ഗവ.എൽപി സ ്കൂള്‍

പോ​ത്ത​ൻ​കോ​ട്: ത​ച്ച​പ്പ​ള്ളി ഗ​വ എ​ല്‍​പി സ്കൂ​ള്‍ ശ​താ​ബ്ദി നി​റ​വി​ൽ. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ബ്രി​ട്ടീ​ഷ് ഭ​ര​ണ കാ​
ശ​താ​ബ്ദി​ നി​റ​വി​ല്‍ ത​ച്ച​പ്പ​ള്ളി ഗവ.എൽപി സ ്കൂള്‍
പോ​ത്ത​ൻ​കോ​ട്: ത​ച്ച​പ്പ​ള്ളി ഗ​വ എ​ല്‍​പി സ്കൂ​ള്‍ ശ​താ​ബ്ദി നി​റ​വി​ൽ. ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് സ്കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ ബ്രി​ട്ടീ​ഷ് ഭ​ര​ണ കാ​ല​ത്താ​ണ് ത​ച്ച​പ്പ​ള്ളി​യി​ൽ ഈ ​പ​ള്ളി​ക്കൂ​ടം തു​ട​ങ്ങു​ന്ന​ത്. 29ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വാ​വ​റ​യ​മ്പ​ല​ത്തു​നി​ന്നും വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര​യോ​ടെ ആ​ണ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ക .ഏ​പ്രി​ല്‍ ആ​റി​ന് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ശ​താ​ബ്ദി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി. ​ദി​വാ​ക​ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​കും. ഗു​രു​വ​ന്ദ​നം, പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ തു​ട​ങ്ങി വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​വേ​ണു​ഗോ​പാ​ല​ൻ​നാ​യ​ർ, എം. ​എ ഉ​റൂ​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.