+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ

വി​ഴി​ഞ്ഞം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​യ​റ്റു​വി​ള കു​ഴി​യം വി​ള കോ​രാ​ളം രാ​ജേ​ഷ്( 36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​
വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ
വി​ഴി​ഞ്ഞം: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പ​യ​റ്റു​വി​ള കു​ഴി​യം വി​ള കോ​രാ​ളം രാ​ജേ​ഷ്( 36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 17 നാ​ണ് ഉ​ച്ച​ക്ക​ട​യി​ലെ റേ​ഷ​ൻ​ക​ട​യി​ലേ​ക്ക് പോ​യ വീ​ട്ട​മ്മ​യാ​യ ഉ​ഷ എ​ന്ന സ്ത്രീ​യെ ഇ​യാ​ൾ ബ​ലം പ്ര​യോ​ഗി​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്.
നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഇ​യാ​ൾ സം​ഭ​വ​ത്തി​ന് ശേ​ഷംഒ​ളി​വി​ലാ​യി​രു​ന്നു.​വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വി​ഴി​ഞ്ഞം എ​സ്ഐ ര​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‌ഡ് ചെ​യ്തു.