+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു​മാ​സ​മാ​യി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ

വെ​ള്ള​റ​ട: വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. റി​ട്ട​യേ​ർ​ഡ് സൈ​നി​ക​ന്‍റെ ലേ​ബ​ൽ ബൈ​ക്കി​നു മു​ന്നി​ൽ പ​തി​ച്ചി​ട്ടു​ണ്ട്. ടി​എ​ൻ
ഒ​രു​മാ​സ​മാ​യി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ
വെ​ള്ള​റ​ട: വെ​ള്ള​റ​ട വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്നി​ൽ ഒ​രു മാ​സ​ത്തി​ല​ധി​ക​മാ​യി ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ. റി​ട്ട​യേ​ർ​ഡ് സൈ​നി​ക​ന്‍റെ ലേ​ബ​ൽ ബൈ​ക്കി​നു മു​ന്നി​ൽ പ​തി​ച്ചി​ട്ടു​ണ്ട്. ടി​എ​ൻ 75 0055 എ​ന്ന​താ​ണ് ബൈ​ക്കി​ന്‍റെ ന​ന്പ​ർ.ബൈ​ക്ക് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ വെ​ള്ള​റ​ട പോ​ലീ​സി​നെ അ​റി​യി​ച്ചി​ട്ടും അ​വ​ർ തി​രി​ഞ്ഞ് നോ​ക്കാ​ൻ പോ​ലും ത​യാ​റാ​യി​ല്ല. ബൈക്ക് മോ​ഷ്ടാ​ക്ക​ൾ ഉ​പേ​ക്ഷി​ച്ചി​ട്ട് ക​ട​ന്ന​താ​ണോ, മോ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ബൈ​ക്കി​ൽ ര​ക്ഷ​പ്പെ​ടു​ന്ന​തി​നു വേ​ണ്ടി സൂ​ക്ഷി​ച്ചി​ട്ടു​ള്ള​താ​ണോ എ​ന്ന സം​ശ​യ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.