തിരുവനന്തപുരം: 23 വയസില്‍ താഴെയുള്ള ആണ് കുട്ടികളുടെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് ടീമിനെ 26 ന് രാവിലെ എട്ടിന് സെന്റ്.സേവിയേഴ്സ് കോളജ് കെസിഎ ഗ്രൗണ്ടില്‍ വച്ച് തെരഞ്ഞെടുക്കുന്നു.
1994 സെപ്റ്റംബര്‍ ഒന്നിനോ അതിനു ശേഷമോ, തിരുവനന്തപുരം ജില്ലയില്‍ ജനിച്ചവരും ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം അപേക്ഷകര്‍ . യോഗ്യതയുള്ള കളിക്കാര്രാവിലെ ഗ്രൗണ്ടില്‍ എത്തി പേര് രജിസ്റ്റര്‍ ചെയേണ്ടതാണ്. വിവരങ്ങള്‍ക്ക് 0471 2330522, 9497340522, 9645342642