പോത്തന്‍കോട് : വാഹനം ഇടിച്ചു കാട്ടു പന്നിയ്ക്ക് പരിക്ക്.ഇന്നലെ രാവിലെ ഒന്‍പതോടെ കോലിയക്കോട് കലുങ്ക് ജംഗ്ഷന് സമീപമായിരുന്നു അപകടം. പരിക്കേറ്റ പന്നിയെ വനപാലകരെത്തി ചികിത്സിച്ചു. പാലോട് റെയ്ഞ്ച് ഓഫിസര്‍ എസ് വിനോദ് ,സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ മണികണ്ഠന് ,തുളസി എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്.പാലോട് വെറ്റിനറി ഇന്‍സ്റ്റിട്ട്യൂട്ടിലാണ് ചികിത്സ നൽകിയത്.