+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​ക്കേ​ഷ​ൻ കോ​ഴ്സു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ല്ലി​ൽ ആ​രം​ഭി​ക്കു​ന്ന വെ​ക്കേ​ഷ​ൻ കോ​ഴ്സു​കളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം​എ​
വെ​ക്കേ​ഷ​ൻ  കോ​ഴ്സു​ക​ൾ
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് സെ​ൻ​ട്ര​ൽ പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ല്ലി​ൽ ആ​രം​ഭി​ക്കു​ന്ന വെ​ക്കേ​ഷ​ൻ കോ​ഴ്സു​കളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം​എ​സ് ഓ​ഫീ​സ്, ഡി​റ്റി​പി, ഡി​സി​എ, ബേ​സി​ക്ക് കം​പ്യൂ​ട്ട​ർ ഹാ​ർ​ഡ്വെ​യ​ർ മെ​യി​ന്‍റ​ന​ൻ​സ്, ഇ++ ​പ്രോ​ഗ്രാ​മിം​ഗ്, ലി​ന​ക്സ് സി​സ്റ്റം അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, സ്പോ​ക്ക​ണ്‍ ഇം​ഗ്ലീ​ഷ്, ജാ​വ എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കാണ് അ​പേ​ക്ഷ ക്ഷ​ണി​ച്ചത്.
അ​പേ​ക്ഷാ​ഫോ​റ​വും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും ക​ണ്ടി​ന്യൂ​യിം​ഗ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ൽ ഓ​ഫീ​സി​ൽ ല​ഭ്യ​മാ​ണ്. വി​വ​ര​ങ്ങ​ൾ​ക്ക്: 04712360611.