+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​​ള്ളൂ​​ർ എ​​ച്ച്എ​​ൻ​​എ​​ൽ ലാ​​ഭ​​ത്തി​​ലാ​​ക്കാ​​ൻ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ൻ തീ​രു​മാ​നം

വൈ​​ക്കം: കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ വെ​​ള്ളൂ​​ർ എ​​ച്ച്എ​​ൻ​​എ​​ൽ ലാ​​ഭ​​ത്തി​​ലാ​​ക്കാ​​ൻ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ബി​​ജെ​​പി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്
വെ​​ള്ളൂ​​ർ എ​​ച്ച്എ​​ൻ​​എ​​ൽ ലാ​​ഭ​​ത്തി​​ലാ​​ക്കാ​​ൻ  നി​​ർ​​ദേ​​ശ​​ങ്ങ​​ൾ  സ​​മ​​ർ​​പ്പി​​ക്കാ​​ൻ തീ​രു​മാ​നം
വൈ​​ക്കം: കേ​​ന്ദ്ര പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ വെ​​ള്ളൂ​​ർ എ​​ച്ച്എ​​ൻ​​എ​​ൽ ലാ​​ഭ​​ത്തി​​ലാ​​ക്കാ​​ൻ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ സ​​മ​​ർ​​പ്പി​​ക്കാ​​ൻ ബി​​ജെ​​പി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ച്ചു. പ്ര​​തി​​സ​​ന്ധി നേ​​രി​​ടു​​ന്ന എ​​ച്ച്എ​​ൻ​​എ​​ൽ സ​​ന്ദ​​ർ​​ശി​​ച്ച ബി​​ജെ​​പി സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തെ​ത്തു​​ട​​ർ​​ന്നാ​​ണ് പ​​ദ്ധ​​തി ത​​യാ​​രാ​​ക്കാ​​ൻ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​ജി. ബി​​ജു​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​ബ് ക​​മ്മി​​റ്റി രൂ​​പീ​​ക​​രി​​ച്ച​​ത്.
പാ​​ർ​​ക്കിം​​ഗ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഉ​​ത്പാ​​ദ​​ന വൈ​​വി​​ധ്യം ക്വാ​​ർ​​ട്ടേ​​ഴ്സു​​ക​​ൾ സ്ഥി​​തി ചെ​​യ്യു​​ന്ന 110 ഏ​​ക്ക​​റി​​ൽ സോ​​ളാ​​ർ പ​​വ​​ർ പ്ലാ​​ന്‍റ്, ഉ​​പ​​യോ​​ഗ ശൂ​​ന്യ​​മാ​​യ 200 ഏ​​ക്ക​​റി​​ൽ പ​​രി​​സ്ഥി​​തി സൗ​​ഹൃ​​ദ വ്യ​​വ​​സാ​​യ​​ങ്ങ​​ൾ, ഒ​​രേ ജോ​​ലി ചെ​​യ്യു​​ന്ന സ്ഥി​​രം ജീ​​വ​​ന​​ക്കാ​​രു​​ടെ​​യും സി.​​എ​​ൽ.​​ആ​​ർ വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും വേ​​ത​​നം ഏ​​കീ​​ക​​രി​​ച്ച് തൊ​​ഴി​​ലാ​​ളി സൗ​​ഹൃ​​ദ​​യ അ​​ന്ത​​രീ​​ക്ഷം ഒ​​രു​​ക്കു​​ക തു​​ട​​ങ്ങി​​യ നി​​ർ​​ദേ​​ശ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ​​ദ്ധ​​തി​​ക​​ൾ ത​​യാ​​റാ​​ക്കാ​​നാ​​ണ് സ​​ബ് ക​​മ്മി​​റ്റി​​യെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​ത്.
സ​​ബ് ക​​മ്മി​​റ്റി ത​​യാ​​റാ​​ക്കു​​ന്ന റി​​പ്പോ​​ർ​​ട്ട് കു​​മ്മ​​നം രാ​​ജ​​ശേ​​ഖ​​ര​​ന് സ​​മ​​ർ​​പ്പി​​ക്കും.