+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​ വാ​​ർ​​ഷി​​കാ​​ച​​ര​​ണം 26ന്

വൈ​​ക്കം: സോ​​ഷ്യ​​ൽ ജ​​സ്റ്റീ​​സ് വെ​​ൽ​​ഫെ​​യ​​ർ സൊ​​സൈ​​റ്റി വൈ​​ക്കം താ​​ലൂ​​ക്ക് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ 91ാം വാ​​ർ​​ഷി​​കാ​​ച​
വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​  വാ​​ർ​​ഷി​​കാ​​ച​​ര​​ണം  26ന്
വൈ​​ക്കം: സോ​​ഷ്യ​​ൽ ജ​​സ്റ്റീ​​സ് വെ​​ൽ​​ഫെ​​യ​​ർ സൊ​​സൈ​​റ്റി വൈ​​ക്കം താ​​ലൂ​​ക്ക് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ 91-ാം വാ​​ർ​​ഷി​​കാ​​ച​​ര​​ണം 26-ന് ​​രാ​​വി​​ലെ 10.30ന് ​​വൈ​​ക്ക​​ത്ത​​പ്പ​​ൻ ടൂ​​റി​​സ്റ്റു ഹാ​​ളി​​ൽ ന​​ട​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ന് മു​​ന്നോ​​ടി​​യാ​​യി ദ​​ള​​വാ​​ക്കു​​ള​​ത്ത് രാ​​വി​​ലെ പ​​ത്തി​​ന് പു​​ഷ്പാ​​ർ​​ച്ച​​ന ന​​ട​​ത്തും. സ​​മ്മേ​​ള​​നം ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ അ​​നി​​ൽ ബി​​ശ്വാ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ആ​​പ്പാ​​ഞ്ചി​​റ പൊ​​ന്ന​​പ്പ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ വ​​യ​​ലാ​​ർ ക​​ലാ​​സാ​​ഹി​​ത്യ അ​​വാ​​ർ​​ഡ് നേ​​ടി​​യ സു​​ബ്ഹ്മ​​ണ്യ​​ൻ അ​​ന്പാ​​ടി​​യെ ആ​​ദ​​രി​​ക്കും. സു​​കു​​മാ​​ര​​ൻ മൂ​​ലേ​​ക്കാ​​ട്ട്, ന​​ഗ​​ര​​സ​​ഭ പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​വി. സ​​ത്യ​​ൻ, കെ.​​പി. റോ​​യി, ച​​ന്ദ്ര​​ൻ മൂ​​ശാ​​റ​​യി​​ൽ, വൈ​​ക്കം ദാ​​മു​​മാ​​സ്റ്റ​​ർ, സാ​​ബു മൂ​​ലേ​​ക്കു​​ന്നം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.