+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്കൂ​ൾ വാ​ർ​ഷി​കവും യാ​ത്ര​യ​യ​പ്പും

താ​മ​ര​ശേ​രി: ച​മ​ൽ നി​ർ​മ്മ​ല യു​പി സ്കൂ​ളി​ന്‍റെ 41 ാം വ​ർ​ഷി​കാ​ഘോ​ഷവും നടത്തി.സ​ർ​വീസി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജ് ജോ​സ​ഫി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി. താ​ര​ശേ​രി രൂ​പതാ
സ്കൂ​ൾ വാ​ർ​ഷി​കവും യാ​ത്ര​യ​യ​പ്പും
താ​മ​ര​ശേ​രി: ച​മ​ൽ നി​ർ​മ്മ​ല യു​പി സ്കൂ​ളി​ന്‍റെ 41 -ാം വ​ർ​ഷി​കാ​ഘോ​ഷവും നടത്തി.സ​ർ​വീസി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജ് ജോ​സ​ഫി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി. താ​ര​ശേ​രി രൂ​പതാ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​യി​ട​ത്തി​ൽ ഉ​ദ്​ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഇ​ഒ​ടി പി. ​അ​ബ​ദു​ൾ മ​ജീ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബർ ബീ​ന ജോ​ർ​ജ്ജ്, വാ​ർ​ഡ് മെ​ംബ​ർ വ​ത്സ​മ്മ അ​നി​ൽ, പി.​എം. അ​ബ്ദു​ൾ റ​ഷീ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് മി​നി, സി​സ്റ്റ​ർ കെ.​ടി. അ​ന്ന​മ്മ സ്കൂ​ൾ ലീ​ഡ​ർ എ.​പി. ഷാ​ഹി​ർ, ടി.​ജെ. മ​നോ​ജ്, ബി​ജു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്കൂ​ൾ മാ​ഗ​സി​നും നി​ർ​മ്മ​ൽ ജോ​തി പ​ത്ര​വും പ്ര​കാ​ശ​നം ചെ​യ്തു. വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.