കോഴിക്കോട്: ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കന്നതിന് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് കാരാട്ട് റസാഖ് എംഎൽഎ പറഞ്ഞു.
കൂടത്തായി ബസാർ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും മിലമ മലബാർ മേഖല യൂണിയന്റെയും ആഭിമുഖ്യത്തിൽ നടന്ന ക്ഷീരകർഷക സെമിനാർ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദഹം. മിൽമ ഡയറക്ടർ പി.പി. കുഞ്ഞായൻ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെംന്പർ എം.എം. രാധാമണി, വാർഡ് മെംബർ കെ.പി കുഞ്ഞമ്മദ്, ക്ഷീര വികസന ഓഫീസർ എൻ. രമേശ്, മിൽമ പിഐ ഹെഡ് കെ.കെ ജോർജ്ജ്കുട്ടി എന്നിവർ വിവധ ക്ഷേമ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെംബർമാരായ ടി.ടി. മനോജ്, ഷൈനി ബാബു, ഗിരിജാ സുമോദ, എന്നിവരും എ.കെ. കാദിരി, ഒ.പി അബ്ദുറഹിമൻ എന്നിവർ പ്രസംഗിച്ചു.