താമരശേരി: കഴിഞ്ഞ വർഷം ഡെങ്കിപ്പനി പടർന്നു പിടിച്ച് ഭീതിപരത്തിയ പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ പകർച്ചവ്യാധി നിയന്ത്രണത്തിനള്ള മുന്നൊരുക്കം തുടങ്ങി.
പരിശീലനം നൽകിയ കടുംബശ്രീ പ്രവർത്തകർ വീടുകൾ തോറും കൊതുകു ജന്യ രോഗ ബോധവത്്കരണ ലഘു ലേഖകളും ഈഡിസ് സർവ്വേ ഫോറങ്ങളും വിതരണം ചെയ്തു.
ഡ്രൈകണ്ടെയിനർ എലിമിനേഷൻ കാന്പയിൻ ആരംഭിച്ചു. പ്ലാസ്റ്റിക് വർജ്ജിക്കുക എന്ന സന്ദേശവുമായി വീടുകളിൽ തുണി സഞ്ചികൾ വിതരണം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.ഇ. ജലീൽ ഉദ്ഘാടനം ചെയ്തു. എഡിഎസ് സെക്രട്ടറി ലിസി ശോശാമ്മ അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ർ എം.എം.സി ബഷീർ ക്ലാസ്സെടുത്തു. എഡിഎസ് പ്രസിഡന്റ്, ലിസ്സി ജോഷി റോസി തോമസ് എന്നിവർ പ്രസംഗിച്ചു.