തിരുവമ്പാടി: കക്കാടംപൊയിലിൽ പത്താം ക്ലാസിൽ പഠിക്കുന്ന ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു.
പ്രതിയെ ഇന്ന്് കോടതിയിൽ ഹാജരാക്കും. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായ സംശയത്തിൽ അന്വേഷണം നടത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു.