+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെൺകുട്ടിയുമായി മു​ങ്ങി​യ 20കാ​ര​ൻ പി​ടി​യി​ൽ

മു​ക്കം: 16 കാ​രി​യേ​യു​മാ​യി മു​ങ്ങി​യ 20കാ​ര​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. കാ​ര​ശേ​രി തോ​ട്ട​ക്കാ​ട് സ്വ​ദേ​ശിയാണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം തോ​ട്ടു മു​ക്ക​ത്താ​ണ് സ
പെൺകുട്ടിയുമായി മു​ങ്ങി​യ  20കാ​ര​ൻ പി​ടി​യി​ൽ
മു​ക്കം: 16 കാ​രി​യേ​യു​മാ​യി മു​ങ്ങി​യ 20കാ​ര​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ച്ചു. കാ​ര​ശേ​രി തോ​ട്ട​ക്കാ​ട് സ്വ​ദേ​ശിയാണ് പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം തോ​ട്ടു മു​ക്ക​ത്താ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെര​ച്ചി​ലി​ലാ​ണ് കണ്ടെത്തി​യ​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കുശേഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യുവാവിനെ റി​മാ​ൻഡ് ചെ​യ്തു.