കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിന് വണ്ടർലാ എൻവയൺമെന്റ് ആൻഡ് എനർജി കൺസർവേഷൻ അവാർഡ് ലഭിച്ചു.
പരിസ്ഥിതി സൗഹൃദ സ്കൂൾ അന്തരീക്ഷം, ഊർജ സംരക്ഷണത്തിനും ജല ലഭ്യതക്കുമുള്ള പദ്ധതികൾ, സ്കൂൾ കാർഷിക പ്രവർത്തനങ്ങൾ, ബയോഗ്യാസ് പ്ലാന്ററുകളുടെ നിർമാണം തുടങ്ങിയ വിവിധ പദ്ധതികളുടെ പൂർത്തീകരണത്തിനാണ് അവാർഡ്. ഹെഡ്മാസ്റ്റർ ബാബു അഗസ്റ്റിൻ അവാർഡ് ഏറ്റുവാങ്ങി.