+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ​മ​ദ്യ​ഷാ​പ്പി​നെ​തി​രേ ബോധവത്കരണ ക്ലാസ്

കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ദേ​ശ​മ​ദ്യ​ഷാ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​രു​തോ​ങ്ക​ര കെ​സി മു​ക്കി​ൽ ഇ​ന്ന് രാ​വി​ലെ
വി​ദേ​ശ​മ​ദ്യ​ഷാ​പ്പി​നെ​തി​രേ  ബോധവത്കരണ ക്ലാസ്
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ദേ​ശ​മ​ദ്യ​ഷാ​പ്പ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​രു​തോ​ങ്ക​ര കെ​സി മു​ക്കി​ൽ ഇ​ന്ന് രാ​വി​ലെ 10 ന് ​വ​നി​ത​ക​ളു​ടെ പ്ര​തി​ഷേ​ധ സ​ദ​സും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാസും ന​ട​ക്കും.
സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ട് വി​വി​ധ ക​ലാ- സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ക്കും. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​ഒ.​ജെ ചി​ന്ന​മ്മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ​മ്മേ​ള​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം സ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ടി മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.