+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​​ർ​​ഷ​​ക​​തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പെ​​ൻ​​ഷ​​ൻ​​തു​​ക വ​​ർ​​ധി​​പ്പി​​ക്ക​​ണം

ച​​ങ്ങ​​നാ​​ശേ​​രി: ദേ​​ശീ​​യ ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി ഫെ​​ഡ​​റേ​​ഷ​​ൻ (ഡി​​കെ​​റ്റി​​എ​​ഫ്) നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം നേ​​തൃ​​യോ​​ഗം കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍റ​​ണി കു​​
ക​​ർ​​ഷ​​ക​​തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പെ​​ൻ​​ഷ​​ൻ​​തു​​ക വ​​ർ​​ധി​​പ്പി​​ക്ക​​ണം
ച​​ങ്ങ​​നാ​​ശേ​​രി: ദേ​​ശീ​​യ ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി ഫെ​​ഡ​​റേ​​ഷ​​ൻ (ഡി​​കെ​​റ്റി​​എ​​ഫ്) നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം നേ​​തൃ​​യോ​​ഗം കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ആ​​ന്‍റ​​ണി കു​​ന്നും​​പു​​റം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​സി​​ഡ​​ന്‍റ് കെ.​​എ​​ച്ച്. നി​​സ്താ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
മു​​ട​​ങ്ങി​​ക്കി​​ട​​ക്കു​​ന്ന ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി പെ​​ൻ​​ഷ​​ൻ അ​​ടി​​യ​​ന്ത​​ര​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യ​​ണ​​മെ​​ന്നും മി​​നി​​മം പെ​​ൻ​​ഷ​​ൻ 2000 രൂ​​പ​​യാ​​ക്കി വ​​ർ​​ധി​​പ്പി​​ക്ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് കു​​മാ​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. രാ​​ജേ​​ന്ദ്ര​​ൻ പു​​ല്ലം​​പ്ലാ​​വി​​ൽ, തോ​​മ​​സ് അ​​ക്ക​​ര, രാ​​ജു ആ​​ര്യാ​​ട്ട്, ടോ​​മി​​ച്ച​​ൻ തോ​​മ​​സ്, അം​​ബി​​ക വി​​ജ​​യ​​ൻ, ഷെ​​മി ബ​​ഷീ​​ർ, റം​​ല​​ത്ത്, പു​​ഷ്പ ലി​​ജോ, മെ​​ൽ​​വി​​ൻ, പ്ര​​സ​​ന്ന​​ൻ, സ​​ജാ​​ദ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.