+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​​റേ​​ൽ ജ​​ഐം​​എ​​ൽ​​പി സ്കൂ​​ൾ വാ​​ർ​​ഷി​​ക​​വും യാ​​ത്ര​​യ​​യ​​പ്പും

ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ൽ ജ​​ഐം​​എ​​ൽ​​പി സ്കൂ​​ളി​​ന്‍റെ 101ാമ​​ത് വാ​​ർ​​ഷി​​ക​​വും സ​​ർ​​വീ​​സി​​ൽ​​നി​​ന്നും വി​​ര​​മി​​ക്കു​​ന്ന ഹെ​​ഡ്മി​​സ്ട്ര​​സ് ഗീ​​ത​​മ്മ ജോ​​സ​​ഫി​​ന് യാ​​ത്ര​​യ​​യ​​
പാ​​റേ​​ൽ ജ​​ഐം​​എ​​ൽ​​പി സ്കൂ​​ൾ  വാ​​ർ​​ഷി​​ക​​വും യാ​​ത്ര​​യ​​യ​​പ്പും
ച​​ങ്ങ​​നാ​​ശേ​​രി: പാ​​റേ​​ൽ ജ​​ഐം​​എ​​ൽ​​പി സ്കൂ​​ളി​​ന്‍റെ 101-ാമ​​ത് വാ​​ർ​​ഷി​​ക​​വും സ​​ർ​​വീ​​സി​​ൽ​​നി​​ന്നും വി​​ര​​മി​​ക്കു​​ന്ന ഹെ​​ഡ്മി​​സ്ട്ര​​സ് ഗീ​​ത​​മ്മ ജോ​​സ​​ഫി​​ന് യാ​​ത്ര​​യ​​യ​​പ്പും നാ​​ളെ ന​​ട​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30ന് ​​പാ​​റേ​​ൽ പാ​​രി​​ഷ് ഹാ​​ളി​​ൽ ചേ​​രു​​ന്ന സ​​മ്മേ​​ള​​നം സി.​​എ​​ഫ്. തോ​​മ​​സ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍. ജ​​യിം​​സ് പാ​​ല​​യ്ക്ക​​ൽ സു​​വ​​നീ​​ർ പ്ര​​കാ​​ശ​​നം ചെ​​യ്യും. സ്കൂ​​ൾ മാ​​നേ​​ജ​​ർ ഫാ. ​​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, മു​​നി​​സി​​പ്പ​​ൽ ചെ​​യ​​ർ​​മാ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ മ​​ണ​​മേ​​ൽ, കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​മാ​​ത്യു ന​​ട​​മു​​ഖ​​ത്ത്, എ​​ഇ​​ഒ ഡോ.​​എ.​​കെ. അ​​പ്പു​​ക്കു​​ട്ട​​ൻ, പാ​​റേ​​ൽ​​പ​​ള്ളി വി​​കാ​​രി ഫാ. ​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട്, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​സെ​​ബാ​​സ്റ്റ്യ​​ൻ ഈ​​റ്റോ​​ലി​​ൽ, മു​​നി​​സി​​പ്പ​​ൽ കൗ​​ണ്‍​സി​​ല​​ർ ത്രേ​​സ്യാ​​മ്മ ജോ​​സ​​ഫ്, ജോ​​സ് പി. ​​കൊ​​ട്ടാ​​രം, ജോ​​ബി പി.​​സി, ജോ​​സ​​ഫ് പാ​​യി​​ക്കാ​​ട​​ൻ, ജോ​​യി​​ച്ച​​ൻ ഓ​​വേ​​ലി​​ൽ, സ​​ജി മ​​തി​​ച്ചി​​പ്പ​​റ​​ന്പി​​ൽ, വി​​പി​​ൻ രാ​​ജ്, ഡാ​​യി മാ​​ത്യു, സി​​സ്റ്റ​​ർ ആ​​ഞ്ച​​ല ജോ​​സ​​ഫ്, സി​​സ്റ്റ​​ർ സൗ​​മ്യ, ലി​​ജോ മ​​ത്താ​​യി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഗീ​​ത​​മ്മ ജോ​​സ​​ഫ് മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തും.