+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും

ക​റു​ക​ച്ചാ​ൽ: ലോ​ക ഒ​പ്റ്റോ മെ​ട്രി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് ഒ​പ്ടോ മെ​ട്രി​സ്റ്റ​സ് അ​സോ​സിേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ക​റു​ക​ച്ചാ​ൽ സാ​മൂ​ഹി​കാ​ര
സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
ക​റു​ക​ച്ചാ​ൽ: ലോ​ക ഒ​പ്റ്റോ മെ​ട്രി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള ഗ​വ​ൺ​മെ​ന്‍റ് ഒ​പ്ടോ മെ​ട്രി​സ്റ്റ​സ് അ​സോ​സിേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ക​റു​ക​ച്ചാ​ൽ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന ക്യാ​ന്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തും. വാ​ഴൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​എ​ൽ. ജ​യ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​റു​ക​ച്ചാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​ബി​ജു​കു​മാ​ർ സൗ​ജ​ന്യ ക​ണ്ണാ​ടി വി​ത​ര​ണം നി​ർ​വ​ഹി​ക്കും.
അ​ന്ധ​താ നി​യ​ന്ത്ര​ണ​സ​മി​തി ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഡോ. ​കെ.​ആ​ർ.​രാ​ജ​ൻ, സു​ന എ​സ്.​നാ​യ​ർ, ഡോ. ​എ​ൽ​സ​മ്മ ജോ​സ​ഫ്, സു​ലോ​ച​ന കെ, ​ത​ങ്ക​ച്ച​ൻ മാ​ത്യു, എ​ൽ​സി​ക്കു​ട്ടി ടി.​ജെ, തു​ള​സി​ഭാ​യി അ​മ്മ, സൂ​സ​മ്മ ഏ​ബ്ര​ഹാം, ഉ​ഷാ​കു​മാ​രി, മ​ധു വി​വി, സു​നി​ല എം.​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സു​മ എം.​ജെ. ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​യി​ക്കും.
ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത അ​നാ​ഥ മ​ന്ദി​ര​ത്തി​ൽ നി​ന്നും അ​ർ​ഹ​രാ​യ​വ​ർ​ക്ക് കൂ​ട​ല്ലൂ​ർ സാ​മൂ​ഹി​ക​രോ​ഗ്യ കേ​ന്ദ്രം ഒ​പ്റ്റോ മെ​ട്രി​സ്റ്റ് മ​ണി​യ​മ്മ​യു​ടെ​യും ഒ​പ്റ്റോ മെ​ട്രി​സ്റ്റ് അ​സോ​സി​യേ​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന ക​ണ്ണ​ട​ക​ളു​ടെ വി​ത​ര​ണ​വും ന​ട​ക്കും