നെടുംകുന്നം: നെടുംകുന്നം പഞ്ചായത്തിലെ തൊഴിൽരഹിത വേതനവിതരണം 23, 24, 25 തീയതികളിൽ പഞ്ചായത്ത് ഓഫീസിൽ നിന്നും വിതരണം ചെയ്യും.
കങ്ങഴ: കങ്ങഴ പഞ്ചായത്തിൽ നിന്നും തൊഴിൽരഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ സ്കൂൾ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെയും ബാങ്ക് പാസ് ബുക്കിന്റെയും പകർപ്പ് എന്നിവ സഹിതം നേരിട്ട് ഹാജരായി തൊഴിൽരഹിത വേതനം കൈപ്പറ്റണം. 24, 25, 27 തീയതികളിലാണ് വേതന വിതരണം.