+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​ൻ​ടി​യു​സി നേ​തൃ​യോ​ഗം ഇ​ന്ന് പാ​ലാ​യി​ൽ

കോ​ട്ട​യം: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ​വ​രെ​യു​ള്ള നേ​താ​ക്ക​ളു​ടെ​യും നേ​തൃ​യോ​ഗം ഇ​ന്ന് മൂ​ന്നി​ന് പാ​ലാ വ്യാ​പാ​ര ഭ​വ​നി​ൽ ചേ​
ഐ​എ​ൻ​ടി​യു​സി  നേ​തൃ​യോ​ഗം  ഇ​ന്ന് പാ​ലാ​യി​ൽ
കോ​ട്ട​യം: ഐ​എ​ൻ​ടി​യു​സി ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ​യും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ർ​വ​രെ​യു​ള്ള നേ​താ​ക്ക​ളു​ടെ​യും നേ​തൃ​യോ​ഗം ഇ​ന്ന് മൂ​ന്നി​ന് പാ​ലാ വ്യാ​പാ​ര ഭ​വ​നി​ൽ ചേ​രു​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​സ​ഫ് അ​റി​യി​ച്ചു. ജി​ല്ലാ സ​മ്മേ​ള​ന​വും ജി​ല്ലാ പ​ദ​യാ​ത്ര ഉ​ൾ​പ്പെ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ​ക്ക് നാ​ളെ രൂ​പം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.