കോട്ടയം: ജലസംരക്ഷണ പദ്ധതിക്കായി സർക്കാർ പ്രത്യേക ഫണ്ട് അനുവദിക്കണമെന്നും അതിനു സാധിക്കാത്ത പക്ഷം എംഎൽഎ ഫണ്ടിൽനിന്ന് തുക വിനിയോഗിക്കാൻ സർക്കാരിന്റെ അനുമതി തേടുമെന്നും മോൻസ് ജോസഫ് എംഎൽഎ. ജലദിനത്തിന്റെ ജില്ലാതല പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രണ്ട് കിലോമീറ്റർ നീളമുളള മരങ്ങാട്ടുപിള്ളി വലിയ തോടിന്റെ ശുചീകരണ ഉദ്ഘാടനം നിർവഹിച്ചാണ് ഉദ്ഘാടനം നടത്തിയത്. ജില്ലാ കളക്ടർ സി.എ. ലത ജലസംരക്ഷണ സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ഡോ. റാണി ജോസഫ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോളി ലൂക്കോസ് ജലദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജെ. ബെന്നി, പി.എസ്. ഷിനോ, സിൽബി ജെയ്സണ്, ജോണി നെല്ലരി, ഓമന ശിവശങ്കരൻ, അനിതാ രാജു, ബെവിൻ ജോണ് വർഗീസ്, നിർമല ദിവാകരൻ, ലില്ലി മാത്യു, എം.എം. തോമസ്, ജോണ്സണ് പുളിക്കീൽ, ബെൽജി ഇമ്മാനുവേൽ, പി.കെ. ഹരിദാസ്, ടോം രാജു, മാത്തുക്കുട്ടി ജോർജ്, ഷീബാ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.