+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കണ്യാർകാവ് പൂരം കൂട്ടുവിളക്ക് 25ന്

ശ്രീകൃഷ്ണപുരം: കോട്ടപ്പുറം കണ്യാർകാവ് ഭഗവതിക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് 25ന് കൂട്ടുവിളക്ക് ദിനത്തിൽ തായമ്പക, 26ന് ചെറിയാറാട്ട്, വൈകുന്നേരം 6.30ന് നാദസ്വരം, 7.30ന് തിരുവാതിരക്കളി, 27ന് വലിയാറാട്ട്
കണ്യാർകാവ് പൂരം കൂട്ടുവിളക്ക് 25ന്
ശ്രീകൃഷ്ണപുരം: കോട്ടപ്പുറം കണ്യാർകാവ് ഭഗവതിക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് 25ന് കൂട്ടുവിളക്ക് ദിനത്തിൽ തായമ്പക, 26ന് ചെറിയാറാട്ട്, വൈകുന്നേരം 6.30ന് നാദസ്വരം, 7.30ന് തിരുവാതിരക്കളി, 27ന് വലിയാറാട്ട്, വൈകുന്നേരം 6.30ന് നാദസ്വരം, 7.30ന് ഓട്ടംതുള്ളൽ, 8.30ന് തായമ്പക, 28ന് പൂരം.ഉച്ചയ്ക്ക് മൂന്നിന് ഗജവീര താളമേളങ്ങളുടെയും തിറ, പൂതൻ, നാടൻകലാമേളയോടെ വേല പുറപ്പാട്, തിപ്പലിക്കോട് മൂലസ്‌ഥാനത്ത് പ്രദക്ഷിണം നടത്തി. പാണ്ടിമേളത്തോടെ തിരുവളയനാട് ഭഗവതിയെ വണങ്ങി ആറിന് ക്ഷേത്രത്തിൽ തിരിച്ചെത്തും.