+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അനിശ്ചിതകാല സമരം തുടങ്ങി

മംഗലംഡാം: മുടപ്പല്ലൂരിലെ ബീവറേജസ് മദ്യവില്പനശാല മംഗലംഡാമിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ സ്ത്രീകൾ രംഗത്ത്. മദ്യശാല തുടങ്ങാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്താണ് സ്ത്രീകൾ അനിശ്ചിതകാല സമരം തുടങ്
അനിശ്ചിതകാല സമരം തുടങ്ങി
മംഗലംഡാം: മുടപ്പല്ലൂരിലെ ബീവറേജസ് മദ്യവില്പനശാല മംഗലംഡാമിലേക്കു മാറ്റാനുള്ള നീക്കത്തിനെതിരേ സ്ത്രീകൾ രംഗത്ത്. മദ്യശാല തുടങ്ങാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ മുൻവശത്താണ് സ്ത്രീകൾ അനിശ്ചിതകാല സമരം തുടങ്ങിയത്. പ്രധാനമായും ഡാമിലെ മൂന്നു സ്കൂളുകളിലെ പിടിഎയുടെ നേതൃത്വത്തിലാണ് മദ്യത്തിനെതിരേ നാട്ടുകാർ സംഘടിച്ചിരിക്കുന്നത്.