+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആനുകൂല്യം കൈപ്പറ്റണം

കൊല്ലം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലെ ക്ഷേമനിധി അംഗങ്ങളിൽ 2016 ആഗസ്റ്റിൽ റദ്ദായഅഗംത്വം പുനസ്‌ഥാപിച്ച സജീവ അംഗങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരം 2016 ലെ ഓണം അലവൻസ് ഇനത്തിൽ 4000 രൂപ വീതം അനുവദിച്ചു
ആനുകൂല്യം കൈപ്പറ്റണം
കൊല്ലം: ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലെ ക്ഷേമനിധി അംഗങ്ങളിൽ 2016 ആഗസ്റ്റിൽ റദ്ദായഅഗംത്വം പുനസ്‌ഥാപിച്ച സജീവ അംഗങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരം 2016 ലെ ഓണം അലവൻസ് ഇനത്തിൽ 4000 രൂപ വീതം അനുവദിച്ചു.